പാടത്ത് കാട്ടുപന്നിയെ തുരത്താനായി പെറോട്ടയില്‍ പൊതിഞ്ഞ് പന്നിപ്പടക്കം കെണിയായി വെച്ചിരുന്നു
മാര്‍ച്ച് 31 തിങ്കളാഴ്ച ഹിമാചല്‍ പ്രദേശിലെ പോണ്ട സാഹിബില്‍ ബജ്റംഗ്ദള്‍ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ ദേശീയ പാത ഉപരോധിച്ചതായി പൊലീസ് വ്യക്തമാക്കി.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന യോഗത്തിലാണ് അപ്പലനായിഡുവിന്റെ പ്രഖ്യാപനം.
അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി വെടിയുതിർത്തതോടെ തിരിച്ച് വെടിവെക്കുകയായിരുന്നെന്ന് പൊലീസ് ആരോപിക്കുന്നത്.
പശുക്ഷേമത്തിന് വേണ്ടിയുള്ള ഫണ്ട് ഉദ്യോഗസ്ഥര്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
. പശുക്കിടാവിനെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അക്രമികള്‍ ഷാഹിദ് ദിനിനെയും മൂന്ന് കൂട്ടുകാരെയും പിടികൂടുകയും ആക്രമിക്കുകയും ചെയ്തത്.
വേദകാലഘട്ടം മുതലുള്ള പ്രാധാന്യം കണക്കിലെടുത്താണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.
അസ്ഥി മനുഷ്യന്റേതെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റെന്നും കലക്ടര്‍ വ്യക്തമാക്കി.
തന്റെ മകനെ മുസ്ലിം എന്ന് തെറ്റിദ്ധരിച്ചാണ് അവര്‍ കൊന്നതെന്ന് പറഞ്ഞ ഉമ, എന്താ മുസ്ലിംകളും മനുഷ്യരല്ലേ അവരും നമ്മുടെ സഹോദരങ്ങളല്ലെ എന്നാണ് മാധ്യമങ്ങളോട് ചോദിക്കുന്നത്.
ഇത്രയധികം പണം ചെലവഴിച്ച് ഗോ സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടും രാജസ്ഥാന് തെരുവുകളില്‍ ഇത്രത്തോളം പശുക്കളുടെ ജഡം കാണപ്പെട്ടതെങ്ങനെയെന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നു.