ഏറ്റവും കൂടുതലുള്ളത് കേരളത്തില്‍. മഹാരാഷ്ട്രയാണ് രണ്ടാമത്. രണ്ട് സംസ്ഥാനങ്ങളിലും അര ലക്ഷത്തിലധികം പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്
തായ്ലാന്ഡ് ഓപ്പണിംഗ് കളിക്കാന്‍ എത്തിയത് മുതല്‍ നാല് തവണയാണ് ശ്രീകാന്തിന് കൊവിഡ് ടെസ്റ്റ് നടത്തിയത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
24 മണിക്കൂറിനിടെ ആറ് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
ഘട്ടം ഘട്ടമായി സമ്പര്പട്ടിക തയ്യാറാക്കല്‍ വീണ്ടും ആരോഗ്യ വകുപ്പിന് കൈമാറാനാണ് നിര്‍ദ്ദേശം
59,937 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 363692 ഉം രോഗമുക്തരുടെ എണ്ണം 355382 ഉം ആയി
യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്
ബ്രിട്ടനില്‍ കണ്ടെത്തിയതിനേക്കാള്‍ മാരകമാണ് അമേരിക്കയിലെ വൈറസെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി