കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,79,117 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്
ചികിത്സയിലായിരുന്ന 3,945 പേര് രോഗമുക്തരായിട്ടുണ്ട്
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു
സാമ്പത്തിക ഇടനാഴിയും വ്യാപാര കരാറുകളും ഒക്കെയായി അയല്‍രാജ്യങ്ങളില്‍ പിടിമുറുക്കിയ ചൈനയെ കോവിഡ് വാക്സിന് നയതന്ത്രത്തില്‍ തളക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്
എറണാകുളത്തേക്ക് 12, കോഴിക്കോട്ടേക്ക് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒന്നും ബോക്സുകളാണ് എത്തിയത്
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഒമാന്‍ കരാതിര്‍ത്തികള്‍ അടയ്ക്കുന്നു
ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട മൂന്ന് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
കോവിഡ് ചികിത്സയിലായിരുന്ന 3,268 പേര് രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 05 കോവിഡ് മരണവും സ്ഥിരീകരിച്ചു