പുതിയതായി നടത്തിയ 1,48,574 ടെസ്റ്റുകളില്‍ നിന്നാണ് 3,251 കൊവിഡ് രോഗികളെ കണ്ടെത്തിയത്
ചികിത്സയിലായിരുന്ന 3904 പേര് രോഗമുക്തരായിട്ടുണ്ട്
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 369248 ഉം രോഗമുക്തരുടെ എണ്ണം 360697 ഉം ആയി
333 പേരെ അറസ്റ്റ് ചെയ്തു. 29 വാഹനങ്ങളും പിടിച്ചെടുത്തു
രോഗംസ്ഥിരീകരിച്ചവരില്‍ 290 പേര് ഇന്ന് സുഖം പ്രാപിച്ചിട്ടുണ്ട്
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്
രാജ്യത്ത് നിര്‍മിച്ച ആസ്ട്രസെനിക കോവിഡ് വാക്സിനാണഅ ദുബൈയില്‍ അംഗീകാരം ലഭിച്ചത്
പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിനു മുകളിലുള്ളവര്‍ക്കുമാണ് പൊതുസ്ഥലത്ത് വിലക്കേര്‍പെടുത്തിയത്
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 359839 ആയി
കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു