ഇതോടെ ആകെ മരണം 3970 ആയി
കഴിഞ്ഞ 24 മണിക്കൂറിനിടെ 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്
2573 പേര് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു
168 പേർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത റിയാദിലാണ് കൂടുതൽ കേസുകൾ
19 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3902 ആയി
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് പരിശോധനകള്‍ കുറവുള്ളപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ കാരണമെന്താണെന്ന് ആരോഗ്യ മന്ത്രിയോട് ആരാഞ്ഞിട്ടുണ്ടെന്നാണ് വിവരം
കോവിഡ് കേസുകളില്‍ കഴിഞ്ഞ ആഴ്ച്ചയിലുണ്ടായ നേരിയ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തൊന്നാകെ പ്രതിരോധ നടപടികള്‍ ശക്തമാക്കി