കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
മഞ്ചേരി കരുവമ്പ്രം സ്വദേശിയായ കുഞ്ഞിമൊയ്തീന്‍ (65) ആണ് ബുധനാഴ്ച രാത്രി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
മലപ്പുറം: കോവിഡ് കാരണം ജോലി വഴിമുട്ടിയതോടെ വഴിയോര കച്ചവടക്കാരന്റെ റോളില്‍ അബ്ദുല്‍ കലാം മുസ്ലിയാര്. മലപ്പുറം-പാലക്കാട് ദേശീയപാതയിൽ മക്കരപ്പറമ്പ് നാറാണത്ത് ഓഡിറ്റോറിയത്തിന് സമീപമാണ് താടിയും തലപ്പാവും ധരിച്ച് കലാം മുസ്ലിയാര് കപ്പ കച്ചവടം നടത്തുന്നത്. കോവിഡ്മൂലം...
കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ചീഫ് ജസ്റ്റിസ് കോടതി, രണ്ടാമത്തെയും മൂന്നാമത്തെയും കോടതിമുറികള്‍ എന്നിവയാണ് തുറക്കുന്നത്.
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സ നടന്നുകൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
മലപ്പുറത്ത് ഇന്ന് 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 302 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
സംസ്ഥാനത്ത് പ്രതിദിന കേസുകളിലെ ഏറ്റവും വലിയ വര്‍ധനവ് ഇന്ന്. 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്ക് രണ്ടായിരം കടക്കുന്നത് ഇതാദ്യമാണ്.
യുഎഇയില്‍ 365 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64,906 ആയി.
മലപ്പുറം രണ്ടത്താണി സ്വദേശി ആയിശുമ്മയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.