ഡോക്ടര്‍മാരുടെ കണക്കില്‍ നിന്ന് 147 മരണങ്ങള് കുറച്ചാണ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്.
കേന്ദ്ര കണക്കുകള്‍ അനുസരിച്ച് ഇത് വരെ 56,706 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1.86 ശതമാനമാണ് ഈ കണക്കുകളനുസരിച്ച് മരണ നിരക്ക്.
തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി.
ഇരുപതിനും നാല്പതിനും ഇടയില്‍ പ്രായമുള്ളവരാണ് അടുത്തിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് 300ല്‍ താഴെയായി തുടരുന്നത്.
പകര്‍ച്ചവ്യാധിയോ ദുരന്തമോ ഉണ്ടാകുമ്പോള്‍ ബലിയാടിനെ കണ്ടത്താന്‍ ശ്രമിക്കാറുണ്ട്. ഈ കേസിലെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ വിദേശികളെ ഈ സന്ദര്‍ഭത്തില്‍ ബലിയാടുകളായി സര്‍ക്കാര്‍ തിരഞ്ഞെടുത്തുവെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിക്കുന്നു.
രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈനില്‍ പോയാല്‍ മതിയാവും.
15 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.
കുവൈത്തില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 502 പേര്‍ക്ക്. 622 പേര് രോഗമുക്തരായി. ഇതുവരെ രാജ്യത്ത് 79269 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.
പുതിയ നിര്‍ദേശപ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം, പ്രചാരണം ഉള്‍പ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം.