കൊവിഡിന്റെ കൂടുതല്‍ വ്യാപനം ഇനി രാജ്യത്തുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്
എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്
ആകെ 18 മരണങ്ങള് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു
ഇത്തവണ വൈറസിന് പകരം ബാക്ടീരിയയാണ് രോഗം പരത്തുന്നത്
വിവാഹത്തിനും മരണാനന്തര ചടങ്ങിലുമാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്
31 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മരിച്ചു
തീരദേശ മേഖലയായ പൊഴിയൂരിലാണ് കോവിഡ് നെഗറ്റീവെന്നു കാണിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4351 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4531 പേരില്‍ 4081 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 351 പേരുടെ ഉറവിടം വ്യക്തമല്ല. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്....
കോവിഡ്19 സ്ഥിരീകരിച്ചതായി ഭാര്യയോട് നുണ പറഞ്ഞ് മുങ്ങി കാമുകിക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് രണ്ട് മാസത്തിന് ശേഷം കണ്ടെത്തി
യുഎഇയില്‍ കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്നണിപ്പോരാളികളുടെ മക്കള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ ചേരുന്നതിന് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നു