കോവിഡ് ബാധിച്ചതോടെ അദ്ദേഹം ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു
ഇതില്‍ 1488 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതേസമയം ഇന്ന് 589 പേര് ജില്ലയില്‍ രോഗമുക്തി നേടി
ഭില്‍വാരയിലെ സഹാറ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ എട്ടു മണിയോടെയായിരുന്നു അന്ത്യം
എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശി എം.എസ് ജോണ്‍ (85) ആണ് മരിച്ചത്
ലോകത്ത് മൂന്നര കോടി പേര്‍ക്ക് കോവിഡ് ബാധിച്ചെന്നാണ് ഔദ്യോഗികമായ കണക്ക്. എന്നാല്‍ അതിലും നൂറു മടങ്ങ് കൂടുതലായിരിക്കും ലോകത്തെ യഥാര്‍ഥ കോവിഡ് കണക്കെന്ന് ലോകാരോഗ്യ സംഘടന പറയുന്നു
കോവിഡ് ബാധിച്ച് അതീവ ഗുരുതരമായി കഴിയുന്ന ആളുകള്‍ക്ക് നല്കുന്ന മരുന്നുകളടക്കം ട്രംപിന് നല്‍കിയതായാണ് സൂചന
ഇന്നലെ രാവിലെ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഓക്സിജന്‍ അളവ് കുറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹം പതിവ് ശൈലിയില്‍ നടക്കുന്നുണ്ടെന്നും ചീഫ് സ്റ്റാഫ് പറഞ്ഞു
നിരവധി മാസങ്ങള്‍ക്കു ശേഷം കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത്രയും കുറവു വരുന്നത് ഇതാദ്യമാണ്
കോവിഡ് പോസിറ്റീവായ മറ്റൊരാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടതിനെ തുടര്‍ന്നാണ് രോഗബാധ
23 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്