മലപ്പുറത്ത് 1332 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എറണാകുളത്ത് 1032 പേര്‍ക്കും കോഴിക്കോട് 1128 പേര്‍ക്കും സമ്പര്‍ക്കം വഴി തന്നെയാണ് രോഗം വന്നത്
ഇതു കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കും
25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ജനസംഖ്യയേക്കാള്‍ കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം കഴിഞ്ഞ ദിവസം യുഎഇ സ്വന്തമാക്കിയിരുന്നു
ഹമദ് മെഡിക്കല്‍ കോര്പറേഷന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറും ദേശീയ പാന്‍ഡമിക് തയാറെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്ലത്തീഫ് അല്‍-ഖാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കവിഞ്ഞു
561 പേര് രോഗമുക്തി നേടി
രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,01,840 ആയി. 436 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
10.32 ദശലക്ഷം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്
സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം സൂക്ഷിച്ചുള്ള പ്രാര്‍ഥന തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ആരാധനാലയവുമായി ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പു വരുത്തണം