23 പേരുടെ മരണം കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു
ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്ന ഇടങ്ങളെയും സൂക്ഷിക്കേണ്ടത് പ്രധാനമാണ്. എസി പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ നിന്ന് ഭക്ഷണം വാങ്ങുന്നത് ചിലപ്പോള്‍ അപകടം ചെയ്യും
481 പേര്‍ക്ക് രോഗം ഭേദമായി. 51,849 കോവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ ഒരു ദിവസം നടത്തിയത്
14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 653 ഹോട്ട് സ്പോട്ടുകളാണുള്ളത്
1013 പേരിലാണ് ഇന്ന് ജില്ലയില്‍ കോവിഡുണ്ടെന്ന് കണ്ടെത്തിയത്. ഇതില്‍ 934 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് നെഗറ്റീവായതായി വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു. അതേസമയം ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫ്ളോറിഡയിലാണ്. ഒക്ടോബര്‍ രണ്ടിനാണ് 74കാരനായ ട്രംപിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന്...
ഇന്നലെ വരെ രാജ്യത്ത് 8,89,45,107 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 10,73,014 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു
വാക്സിന് പരീക്ഷണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് പിന്‍വാങ്ങല്‍
രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 105,890 ആയി