ഇന്ത്യക്കു പിന്നാലെ നേപ്പാൡലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കോവിഡ് നിരക്കുകള്‍ വര്‍ദ്ധിച്ചതോടെ നേപ്പാളിന്റെ ആരോഗ്യമേഖല വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം 9,070 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു...
ഗ്രാമ,നഗര വ്യത്യാസമില്ലാതെ കോവിഡ് ചികിത്സ എല്ലാവര്ക്കും ലഭിക്കുക എന്നതാണ് സര്‍ക്കാര്‍ പുതിയ തീരുമാനത്തിലുടെ ലക്ഷ്യമിടുന്നത്.
ശ്വാസകോശ പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെടുന്നത് മാത്രമല്ല വൈറസ് ബാധയോടനുബന്ധിച്ച് രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാനിടയാകുന്നതും കോവിഡ്രോഗിയുടെ നില ഗുരുതരമാക്കുകയും മരണം വരെ സംഭവിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതായി വിദഗ്ധര്‍. ആഗോളതലത്തില്‍ കോവിഡ് രോഗികളില്‍ 14-28 ശതമാനം പേരില്‍ ഡീപ് വെയിന്‍...
കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആസ്പത്രികളില്‍ ചികിത്സാ ചെലവ് താങ്ങാനാവുന്നില്ലെന്ന് പരാതി. ഓരോ ആസ്പത്രിയും ഓരോതരം ചികിത്സാ ചെലവ് ഈടാക്കുന്നതിനാലാണിത്. കോവിഡ് സാഹചര്യം ചൂഷണം ചെയ്ത് ചില ആസ്പത്രികള്‍ വന്‍തുക രോഗികളില്‍ നിന്ന് ഈടാക്കുന്നതായും പരാതിയുണ്ട്. പുതിയ...
നടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചത്.
ആദ്യ രംഗത്തില്‍ ലോകത്തെ ആകെ രോഗികളില്‍ 18 ശതമാനം മാത്രമായിരുന്നു ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ലോകത്തെ 57 ശതമാനം കോവിഡ് കേസുകളും ഇന്ത്യയില്‍ നിന്നാണ്.
. കോവിഡ് കാലത്ത് സി ബി എസ് ഇ സ്കൂളുകളില്‍ 70 സതമാനവും സര്‍ക്കാര്‍ സ്കൂളുകളില്‍ 60 ശതനമാനവും ഫീസ് കുറച്ച രാജസ്ഥാന് സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കണം എന്ന ആവശ്യപ്പെട്ട് ജോധ്പുരിലെ ഇന്ത്യന്‍ സ്കൂള്‍ നല്കിയ...
കേരളം,കര്‍ണാടക,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൂടുതല്‍ കേസുകള്‍ ഉള്ളത്.
ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജനങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല. ഒരു സംസ്ഥാനത്തെയും ഓക്സിജന്‍ പ്രശ്നം കേന്ദ്രം തള്ളിക്കളയില്ല എന്നും അവര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി : നിരവധി കോവിഡ് ബാധിതര്‍ ഡല്‍ഹിയില്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് താക്കീതുമായി സുപ്രീം കോടതി. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ഡല്‍ഹിയില്‍ ആവശ്യത്തിന് ഓക്സിജന്‍ എത്തിക്കണം.സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഓക്സിജന്‍ സ്റ്റോക്ക് ചെയ്യാന്‍...