ആഗ്ര: രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ താജ്മഹലില്‍ പ്രവേശിക്കാന്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചവര്‍ക്ക് മാത്രമാണ് താജ് മഹലില്‍ പ്രവേശനം അനുവദിക്കുക. നിബന്ധന എല്ലാ സന്ദര്‍ശകര്‍ക്കും ബാധകമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി....
ന്യുഡല്‍ഹി: ലോകത്തിന്റ വിവിധ ഭാഗങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ.രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്കിടയില്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ ആരംഭിച്ചതായും മഹാമാരിയെ നേരിടാന്‍ ആവശ്യമായ നടപടികള്‍...
ജോഡോ യാത്രയുടെ ശക്തികണ്ട് ഭയന്നിട്ടാണ ്ബി.ജെ.പി പുതിയ ഉപായവുമായി വന്നതെന്ന് രാഹുല്‍ പറഞ്ഞു.
അമേരിക്ക, ബ്രസീല്‍, ജപ്പാന്, കൊറിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനകം 5.37 ലക്ഷം പേര് പുതുതായി കോവിഡ് ബാധിതരായിട്ടുണ്ട്. ചൈനയുടെ വകഭേദമായ ബിഎഫ്-7 ആണിത്.
ഉച്ചയ്ക്കുശേഷമാണ് യോഗം.
ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാര്‍ പൂനാവാല.
കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം കോവിഡ് പരിശോധന തുടങ്ങി.
കോവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണമെന്നും പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുതെന്നും ലക്ഷണം ഉള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഗുജറാത്തിലെ രണ്ട് രോഗികള്‍ക്കും ഒഡീഷയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍.