Video Stories5 years ago
കോവിഡ്: പ്രതിരോധ മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഉപയോഗം നിര്‍ത്തിവച്ചതായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് രോഗികള്‍ക്ക് പ്രതിരോധ മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കുന്നത് നിര്‍ത്തിവച്ചതായി ലോകാരോഗ്യ സംഘടന. സുരക്ഷാ കാരണങ്ങളാണ് മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന് നിര്‍ത്തിവച്ചതെന്നും ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അധാനം ഗബ്രയേസുസ് വ്യക്തമാക്കി. കേരളത്തില്‍ അടക്കം കോവിഡ്...