കോവിഡ് പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷം സ്കൂള്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഓണ്‍ലൈനായി ക്ലാസെടുത്ത അധ്യാപകര്‍ക്ക് വേതനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്.
പകര്‍ച്ചവ്യാധിയുടെ ആദ്യ മൂന്നു മാസങ്ങളില്‍ അയര്‍ലന്റില്‍ ജനിച്ച കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്
ന്യൂഡല്‍ഹി: കോവിഡ് 19നു ശേഷം രാജ്യത്ത് ഹൃദയാഘാതങ്ങളും ഇതേതുടര്‍ന്നുള്ള മരണങ്ങളും കുത്തനെ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാതലത്തില്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് ഐ. സി.എം.ആര്. പഠനങ്ങള്‍ പ്രകാരം ഗവേഷകര്‍ ചില പ്രാഥമിക നിഗമനങ്ങളില്‍ എത്തിയിട്ടുണ്ടെന്നും...
ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ കൊവിഡ് 19 തലച്ചോറില്‍ മാറ്റം വരുത്തുമെന്ന് പഠനറിപ്പോര്‍ട്ട്.
ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്ക് നിര്‍ബന്ധം
തൃശ്ശൂരില്‍ 3 പേര് കോവിഡ് ബാധിച്ച് മരിച്ചു എന്നായിരുന്നു ആരോഗ്യവകുപ്പ് രേഖപ്പെടുത്തിയത്.
ജനുവരി 31ന് 1755 വരെ എത്തിയ സജീവ കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ച് ഇന്ന് 5915 ആയി
കോവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ ഒഴിക്കുന്ന വാക്സിന് ലോകത്തു തന്നെ ആദ്യമാണ്
ഉത്തരവ് ഇറങ്ങിയത് മുതല്‍ നിയമം പ്രാബല്യത്തിലായെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ചൈനയിലടക്കം കോവിഡിന്റെ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ സാഹചര്യത്തില്‍ കലോത്സവ വേദിയിലും മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു.