സ്പീക്കറുടെ പരാമര്‍ശം സഭയില്‍ കൂട്ടച്ചിരിക്കും ബഹളത്തിനുമാണ് ഇടയാക്കിയത്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേലുളള ചര്‍ച്ചയില്‍ നിരവധി എംഎല്‍എമാര്‍ ഉച്ചത്തില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പത്തനംതിട്ട; കോവിഡ് നിരീക്ഷണത്തില്‍ പോകേണ്ട പത്തനംതിട്ട സ്വദേശിയായ യുവതിയുമായി ആംബുലന്‍സ് ഡ്രൈവര്‍ നാടുചുറ്റിയത് നാലുമണിക്കൂറിലേറെ. അഞ്ചു മിനിറ്റുകൊണ്ട് എത്താവുന്ന ക്വാറന്റീന് കേന്ദ്രത്തില്‍ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും, അവിടെ റൂം ഇല്ലെന്നു പറഞ്ഞ് ഡ്രൈവര്‍ യുവതിയോട് തട്ടിക്കയറുകയും...
എ.എ ഹക്കീം കായംകുളം കോവിഡ് ഭീതിയില്‍ ലോകത്ത് വേശ്യാലയങ്ങള്‍പോലും പൂട്ടിപ്പോയ സാഹചര്യത്തിലും മനുഷ്യപ്പറ്റില്ലാത്ത മാര്‍ക്സിസ്റ്റ് ഭരണം കേരളത്തില്‍ പുതിയ മോഡല്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അനുനിമിഷം മരണം മനുഷ്യനെ കീഴ്പ്പെടുത്തുന്ന സാഹചര്യത്തിലും രാവിലെ കിട്ടുന്ന റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍...
റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ വാക്സിന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്നാണ് സൂചനയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു
യുഎഇയില്‍ കോവിഡ് ആക്ടീവ് കേസുകള്‍ 7531. തിങ്കളാഴ്ച 470 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
റിയാദ് മെഹ്റെസ്, ഐമെറിക് ലപോര്‍ട്ടെ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
പ്രതിവര്‍ഷം 30 കോടി ഡോസുകള്‍ നിര്‍മിക്കാന്‍ പ്രാപ്തമായ കമ്പനിയാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് അവകാശവാദം
2 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ഹോമിയോ മരുന്നിനെ ആരോഗ്യമന്ത്രി പിന്തുണച്ചതിനെതിരെ ഐഎംഎ രംഗത്ത് വന്നിരുന്നു
മുംബൈ: പ്രമുഖ ബോളിവുഡ് താരം അര്ജുന് കപൂറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം അര്ജുന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. തനിക്ക് കോവിഡ് ലക്ഷണങ്ങളില്ല. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു....