ഇന്നലെമാത്രം 11,755 പേര്‍ക്കാണ് രോഗം സ്ഥീകരിച്ചത്
വോളന്റിയര്‍മാര്‍ക്ക് അണുബാധയുണ്ടാകുന്നത് തടയാന്‍ മൃതദേഹങ്ങളുടെ തൊലി ഉപയോഗിച്ചാണ് ജപ്പാനിലെ ക്യോട്ടോ പ്രീഫെക്ച്ചറല്യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകര്‍ പഠനം നടത്തിയത്. മരിച്ച് ഒരു ദിവസത്തിനുള്ളിലാണ് പഠനത്തിനായി മൃതദേഹങ്ങളില്‍ നിന്ന് ചര്‍മ സാംപിളുകള്‍ ശേഖരിച്ചത്
ഏറെ പ്രതീക്ഷ നല്കുന്ന ഓക്സ്ഫഡ് വാക്സിന് 5-18 വയസ്സുകാരെയും പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപടിയായില്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം- 1632, കോഴിക്കോട്- 1324, തിരുവനന്തപുരം- 1310, തൃശൂര്‍- 1208, എറണാകുളം- 1191, കൊല്ലം- 1107, ആലപ്പുഴ- 843, കണ്ണൂര്‍- 727, പാലക്കാട-് 677, കാസര്‍കോട്-539,...
മഹാരാഷ്ട്രയില്‍ 39,732 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്
കോവിഡ് ചൈനയിലെ വുഹാനില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന പ്രചാരണം നിരാകരിക്കുകയാണെന്നും ചൈന പ്രതികരിച്ചു
1205 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്
8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
24 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
അടച്ചിട്ട മുറികളിലും മറ്റും കോവിഡിനെ പ്രതിരോധിക്കാന്‍ ആറടി അകലം മതിയാകില്ലെന്ന് അമേരിക്കയിലെ യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍