ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കോവിഡ് രോഗികള്‍ക്ക് കൂടുതല്‍ പരിചരണം കിട്ടേണ്ട ആവശ്യകതയാണ് പഠനം ബോധ്യപ്പെടുത്തുന്നത് എന്ന് സര്‍വകലാശാലാ റാഡ്ക്ലിഫ് ഡിപ്പാര്‍ട്മെന്റ് ഓഫ് മെഡിസിനിലെ ഡോക്ടര്‍ ബെറ്റി രാമന് പറഞ്ഞു.
റോഡുകളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു. മാസ്കും കയ്യുറകളും നിക്ഷേപിക്കാന്‍ റോഡില്‍ 6 ബ്ലാക്ക് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട്...
ആദ്യ ഘട്ടത്തില്‍ ഉംറ കര്‍മത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇരു ഹറമുകളിലെയും നമസ്കാരം, മദീന സന്ദര്‍ശനം തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ മാത്രമാണ് അനുവദിച്ചത്. ഒരു ദിവസം 6000 തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയിരുന്ന ആദ്യ ഘട്ടത്തെ അപേക്ഷിച്ച്...
ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാവിലെ പിതാവിന്റെ കാസര്‍കോട്ടെ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് കുട്ടി വാശിപിടിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം നാട്ടിലുള്ളതിനാല്‍ മാതാവ് പോകുന്നത് വിലക്കിയിരുന്നു. ഇതില്‍ മനംനൊന്തായിരിക്കാം കുട്ടി മരിച്ചതെന്നാണ് പോലീസ്...
24 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ആകെയുള്ള ആക്ടീവ് കേസുകളില്‍ 23.28 % പേരാണ് മഹാരാഷ്ട്രയില്‍. കര്‍ണാടകത്തില്‍ 14.19 ശതമാനവും കേരളത്തില്‍ ഇത് 12.40 ശതമാനവുമാണ്
ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്
കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനസംഖ്യയിലെ 30 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ഇത് ഫെബ്രുവരിയില്‍ 50 ശതമാനം വരെയാകാമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടിയിലെ പ്രൊഫസറും സമിതി അംഗവുമായ മനീന്ദ്ര അഗര്‍വാള്‍ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട്...