കോവിഡ് മരണങ്ങളും ഭീതിയും വിട്ടൊഴിയുകയാണെന്ന സൂചന നൽകി കോവിഡ് കണക്കുകൾ.
2020-21 വർഷങ്ങളിൽ കോവിഡിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങളിൽ കേരളവും തമിഴ്നാടും തെലുങ്കാനയും മുന്നിലെന്ന് നീതി ആയോഗിന്റെ വാർഷിക സൂചികാ റിപ്പോർട്ട്
രാജ്യത്ത് നിലവിൽ 57,410 പേരാണ് ചികിത്സയിലുള്ളത്
.സംസ്ഥാനത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ജാഗ്രതയും മുൻകരുതൽ നടപടിയും ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന് പിന്നാലെ ദില്ലിയിലെ കോടതികളിൽ മാസ്ക് നിർബന്ധമാക്കി.
എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍
ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നു
അണുബാധ കൂടിയാലും ആശുപത്രി വാസത്തിന്റെ നിരക്ക് കുറവായിരിക്കും എന്നാണ് വിലയിരുത്തുന്നത്
കോവിഡ് രോഗികളുടെ എണ്ണം ചെറുതായി കൂടുന്നെങ്കിലും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലായാൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തുക