തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും,...
കൊറോണ വൈറസിന്റെ നിഴല്‍ മുങ്ങിപ്പോയ നഗരം മാസങ്ങള്‍ക്കൊടുവില്‍ പതുക്കെ ഉണര്‍ന്നുവരുന്ന കാഴ്ചകളാണ് എങ്ങും. വുഹാനിലെ മായാ ബീ്ച്ചിലെ വാട്ടര്‍ പാര്‍ക്കില്‍ മാസ്കും സാമൂഹ്യ അകലവും ഇല്ലാതെ ആയിരങ്ങള്‍ തിമര്‍ത്താടുന്ന ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
കൊവിഡ് രോഗമുക്തി നേടി മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധയുണ്ടായതായി ചൈനയില്‍ നിന്നും മറ്റും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 944 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ ഇന്ത്യയിലെ മൊത്തം മരണനിരക്ക് 49,980 ആയി ഉയര്‍ന്നു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്ക...
ന്യൂഡല്‍ഹി : സ്വതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഭാരത് മാതാ കീ ജയ് വിളികള്‍ക്കൊപ്പം ഇന്‍ക്വിലാബ് സിന്ദാബാദും വന്ദേമതരവും മുഴക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങി ദേശീയ പതാക ഉയര്‍ത്തി സംസാരിക്കുകയായിന്നു അദ്ദേഹം....
തൃത്താല: താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് വിടി ബല്‍റാം എംഎല്‍എ. തൃത്താല പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ്-19 പോസ്റ്റീവായതാടെയാണ് നടപടി. ആഗസ്റ്റ് 12 ന് കൊവിഡ്...