സംസ്ഥാനത്ത് ഇന്ന് റെക്കോര്‍ഡ് രോഗമുക്തി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. അതേസമയം, ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.
ഒരു കേന്ദ്രത്തില്‍, അത് സര്‍ക്കാര്‍ ഓഫീസിലായാലും ഷോപ്പുകളിലായാലും മാളുകളിലായാലും എത്തുന്നവര്‍ അവിടെ പ്രദര്‍ശിപ്പിച്ച ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക എന്നതാണ് രീതി. അതോടെ അവിടെ എത്തിയ ആളിനെക്കുറിച്ചുളള ആവശ്യമായ വിവരങ്ങള്‍ രേഖയില്‍ വരും. പിന്നീട് ആ...
നിലവില്‍, മഹാരാഷ്ട്രയിലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് കൊവിഡ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന കണക്കുകള്‍ റിപ്പോര്‍ട്ട് ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളേക്കാള്‍ രോഗം ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവന്നതും ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്.
സംസ്ഥാനത്ത് ഇന്ന് 2225 പേര് രോഗമുക്തി നേടി. കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച നിലയില്‍ തുടരുകയാണ്. മൂന്നിലേറെ ജില്ലകളില്‍ രോഗം ഇരുന്നൂറ് കടന്ന സാഹചര്യമാണ്.
സുഖം പ്രാപിച്ച ശേഷം കുടുംബാംഗങ്ങള്‍ക്ക് ആശുപത്രി ജീവനക്കാര്‍ ഊഷ്മളമായ വിടവാങ്ങലാണ് നല്‍കിയത്. 'ഞങ്ങള്‍ക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. മെഡിക്കല്‍ സ്റ്റാഫ് കാണിച്ച അര്‍പ്പണബോധത്താലാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. ഇത് വലിയ അത്ഭുതമാണ്, 65 കാരനായ മകന് പ്രതികരിച്ചു.
'നിലവിലെ നിയമപ്രകാരം എനിക്ക് എപ്പോള്‍ വേണമെങ്കിലും ഇപ്പോള്‍ മാസ്ക് ഊരിവെക്കാം. എന്നാല്‍ മറ്റുളളവര്‍ അത് അംഗീകരിക്കുമോ എന്നതില്‍ എനിക്ക് ആശങ്കയുണ്ട്. കാരണം മാസ്ക് ധരിക്കാത്ത എന്നെ കണുമ്പോള്‍ അത് ആളുകള്‍ക്ക് ബുദ്ധിമു്ട്ടാവുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.'...
രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ 14,492 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ രോഗബാധിതര്‍ 3,61,435 ആയി. ആന്ധ്രയില്‍ 3.25 ലക്ഷം പേര്‍ക്കും കര്‍ണാടകയില്‍ 2.56 ലക്ഷം പേര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
977 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടത്. ഇതോടെ കോവിഡ് മരണസംഖ്യ 53,866 ആയി. നിലവില്‍ 1.91 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
രാജ്യത്ത് കൊവിഡ് പരിശോധനയിൽ ദിനംപ്രതി വർധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,01,518 സാമ്പിളുകളാണ് പരിശോധിച്ചത്. ചൊവ്വാഴ്ചത്തെ 8,01,518 പരിശോധന ഉള്‍പ്പെടെ 3,17,42,782 സാമ്പിളുകള്‍ രാജ്യത്ത് നടന്നതായി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ അറിയിച്ചു.
രാജ്യത്തെ മരണനിരക്ക് 1.2 ശതമാനമായി മാറി. ചൊവ്വാഴ്ചയും 34 മരണങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 3470 ആയി.