ന്യൂഡല്‍ഹി; വിമാനത്തവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കോവിഡില്ലെന്നു സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാകാം. നിലവിലെ മാര്‍ഗരേഖ പ്രകാരം രാജ്യാന്തര യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് 7 ദിവസം വീതം സര്‍ക്കാര്‍ ക്വാറന്റീനും ഹോം ക്വാറന്റീനും നിര്‍ബന്ധമാണ്. അതേസമയം, പുതിയ...
പരിശോധാ കേന്ദ്രത്തിനൊപ്പം മെഡിക്കല്‍ ഗവേഷണത്തിനായി പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടും കഴിഞ്ഞ ദിവസം രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
കൊവിഡ് രോഗമുക്തി നേടി മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധയുണ്ടായതായി ചൈനയില്‍ നിന്നും മറ്റും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാലക്കാട്,കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ ഉയര്‍ച്ചയുണ്ടായി. തിരുവനന്തപുരം, എറണാകുളം,മലപ്പുറം,കാസര്‍കോട് ജില്ലകളില്‍ ഇപ്പോഴും രോഗവ്യാപനം ഉയര്‍ന്ന് തന്നെയാണ്.
ഈ പരിശോധന കൃത്യത വര്‍ധിപ്പിക്കുന്നതാണെന്നും മറ്റു പരിശോധനകളെ അപേക്ഷിച്ച് രാസവസ്തുക്കളുടെ ആവശ്യം കുറവാണെന്നും എഫ്ഡിഎ കമ്മിഷണര്‍ സ്റ്റീഫന്‍ ഹാന്‍ പറഞ്ഞു