സംസ്ഥാനത്ത് പരിശോധനകള്‍ കുറവുള്ളപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ കാരണമെന്താണെന്ന് ആരോഗ്യ മന്ത്രിയോട് ആരാഞ്ഞിട്ടുണ്ടെന്നാണ് വിവരം
തായ്ലാന്ഡ് ഓപ്പണിംഗ് കളിക്കാന്‍ എത്തിയത് മുതല്‍ നാല് തവണയാണ് ശ്രീകാന്തിന് കൊവിഡ് ടെസ്റ്റ് നടത്തിയത്
വ്യാഴാഴ്ചയാണ് ഓസ്ട്രേലിയ്ക്കെതിരായ മൂന്നാംടെസ്റ്റ്. ആദ്യ ടെസ്റ്റ് ഓസീസും രണ്ടാംടെസ്റ്റ് ഇന്ത്യയും ജയിച്ചതോടെ മൂന്നാംടെസ്റ്റ് ആവേശമാകും.
കൊറോണ പരിശോധനയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം. സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ലാബുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പരിശോധനാ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണ്
രാജ്യത്ത് ആദ്യമായാണ് ഒരു വ്യക്തി മൂന്ന് തവണ കോവിഡ് ബാധിതനാവുന്നത്. കൂടുതല്‍ പഠനത്തിനായി സാവിയോയുടെ രക്ത, സ്രവ സാംപിളുകളും മുന്‍ പരിശോധനാ വിവരങ്ങളും ശേഖരിച്ചു.
സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഞായറാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സ്രവ പരിശോധന ഉടന്‍ നടത്തും. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രിയുടെ...
രോഗ ലക്ഷണമുള്ളവരെ മാത്രമായിരുന്നു ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. ഇനിമുതല്‍ വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ പരിശോധന നടത്താന്‍ തയ്യാറാകണമെന്നാണ് പുതിയ നിര്‍ദ്ദേശം. ദേശീയ കോവിഡ് ടാസ്ക് ഫോഴ്സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
പ്രതിദിന കേസുകളില്‍ 4.30 ശതമാനമാണ് കേരളത്തിലെ രോഗവര്‍ധനയുടെ നിരക്ക്. പോസിറ്റീവ് ആകുന്നവരുടെ നിരക്കിലും കേരളം മുന്‍പന്തിയിലാണ്.
സംസ്ഥാനത്ത് ഇന്ന് 2225 പേര് രോഗമുക്തി നേടി. കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച നിലയില്‍ തുടരുകയാണ്. മൂന്നിലേറെ ജില്ലകളില്‍ രോഗം ഇരുന്നൂറ് കടന്ന സാഹചര്യമാണ്.
ആശുപത്രി അധികൃതര്‍ 9,000 വരെ വാഗ്ദാനം ചെയ്തിട്ടും തൊഴിലാളികള്‍ വഴങ്ങാതായപ്പോള്‍ 225 കിലോഗ്രാം ഭാരമുള്ള മെഷീന് മെഡിക്കല്‍ ഓഫിസര്‍ ഡോ. റൂബിയും ജീവനക്കാരും ചേര്‍ന്ന് ഇറക്കുകയായിരുന്നു