കേരളം, കര്‍ണാടക ,ബിഹാര്‍ എന്നിവിടങ്ങളിലാണ് ഓരോ കൊവിഡ് മരണം വീതം സ്ഥിരീകരിച്ചത്.
രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്.
ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.
പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.
മൂന്നാമത്തെ ഡോസ് വാക്സിന് കൂടി നല്‍കണമെന്ന് അമേരിക്കന്‍ മരുന്ന് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നാം രംഗത്തില്‍ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെ ആണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും വാക്സിന് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം
പുതുതായി രോഗം ബാധിക്കുന്നവരുടെ ആകെ എണ്ണത്തില്‍ 71 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
അഞ്ച് ദിവസത്തിനിടെ രോഗം ബാധിച്ചത് 1397 പേർക്ക്
കോവിഡ് പടർന്നുപിടിച്ചു തുടങ്ങിയ ശേഷം ആദ്യമായാണ് പ്രതിദിന മരണനിരക്ക് നാലായിരം കടക്കുന്നതെന്ന് യു.എസ് വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച മാത്രം 2,66,000 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.16 കോടിയായി.
ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ 6448 പേര് സമ്പര്‍ക്കരോഗികളാണ്. ഉറവിടമറിയാത്ത 844 കേസുകള്‍. 7593 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. ഇന്ന് 23 കോവിഡ് മരണം