കോവിഡ് രോഗികളുടെ പട്ടിക വലിയ രീതിയില്‍ നീണ്ടതോടെയാണ് പൊലീസിന് ഈ പട്ടിക തയ്യാറാക്കാന്‍ രംഗത്തിറങ്ങേണ്ടി വന്നത്.
യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.
ഒരു മാസം മുമ്പുള്ളതിനെക്കാൾ കോവിഡ് ബാധിതരുടെ എണ്ണം 50 ശതമാനം വർദ്ധിച്ചു.
ചികിത്സയിലായിരുന്ന 2,199 പേര് രോഗമുക്തരായിട്ടുണ്ട്. നാല് കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.
മന്ത്രി തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഫെബ്രുവരി പകുതിവരെയാണ് നിലവില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കര്‍ശനമായ പ്രതിരോധ നടപടികളിലൂടെ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്കെത്തുമ്പോള്‍ രാജ്യം പൂര്‍ണ കോവിഡ് മുക്തി നേടിയെന്ന പ്രഖ്യാപനം വിളിപ്പാടകലെയാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,664 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,295 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,369 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആര്.ടി.പി.സി.ആര്. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്സ്പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആര്‍ടി-ലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.