രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാളുകളിലുള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു.
ഹോട്ടലുകളിലും കല്യാണ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങകളും വിനോദ പരിപാടികളും ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്.
സെക്ടറല്‍ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. അവര്‍ പൊലീസിനൊപ്പം പ്രവര്‍ത്തിക്കും.
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതിവര്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
ഒന്നേകാല്‍ ലക്ഷംപേര്‍ എല്ലാവര്‍ഷവും നേരിട്ട് വീക്ഷിച്ചിരുന്ന പരേഡ് കാണാന്‍ ഇത്തവണ അനുമതിയുള്ളത് 25,000 പേര്‍ക്ക് മാത്രമാണ്.
കൊവിഡ് പുതിയ വകഭേദം അമേരിക്കയില്‍ സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
നൂറുപേരെ പരിശോധിക്കുമ്പോള്‍ 12ലെറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന അവസ്ഥ.
ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രഥമിക തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസും രക്തത്തിലെ ഓക്സിജന്റെ അളവും തമ്മിലുള്ള ബന്ധമാണ് ഇത്തരത്തില്‍ കോവിഡിനെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ എല്ലാ ട്രാവല്‍ കോറിഡോറുകളും(വിദേശത്തുനിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഒരുക്കിയ പ്രത്യേക സംവിധാനം) അടയ്ക്കാനാണ് തീരുമാനം.