ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായണ് പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചത്. മോദിയുമായി നിലവിലെ കോവിഡ്...
കോവാക്സിന്റെ ഓന്നാം ഘട്ടം വിജയിച്ചതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.
റായ്പൂര്‍: ചത്തീസ്ഗഡില്‍ തലക്ക് ലക്ഷങ്ങള്‍ വിലയിട്ട മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളുള്‍പ്പെടെ 50ലധികം മാവോവാദികള്‍ക്ക് കോവിഡ് ബാധിച്ചതായി പൊലീസ്. ഇവര്‍ സുക്മ, ബിജാപൂര്‍ ജില്ലകളിലെ ജാഗര്‍ഗുണ്ട, ബസഗുഡ, ക്രിസ്താരം, പാമേഡ് തുടങ്ങിയ മാവോവാദി ബെല്‍റ്റുകളില്‍ കഴിയുകയാണെന്ന് ബസ്തര്‍...
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇടത്തരം ചെറുകിട വ്യവസായ ശാലകള്‍ പിടിച്ചു നില്ക്കാനാവാതെ വിയര്‍ക്കുമ്പോള്‍ തൊഴില്‍ നഷ്ടം സംഭവിക്കുന്നത് ലക്ഷങ്ങള്‍ക്ക്. കഴിഞ്ഞ മാസം മാത്രം 34 ലക്ഷം പേര്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടമായതായാണ് കണക്ക്.സ്വകാര്യ ഗവേഷണ...
മനുഷ്യ നിര്‍മ്മിത വൈറസുകളെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളെ പൂര്‍ണ്ണമായും തകര്‍ക്കുക എന്ന ലക്ഷ്യമാണ് ചൈനക്ക് ഉണ്ടായിരുന്നത്.
പൊതു താല്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
തിരുവനന്തപുരം: കഴിഞ്ഞ 15 ദിവസത്തില്‍ 628 പേര് കോവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലും ഐസിയു കിടക്കകള്‍ നിറഞ്ഞു. വീടുകളില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി വഷളാകാതിരിക്കാന്‍ അതീവശ്രദ്ധ പാലിക്കണമെന്നാണ്...
നിലവില്‍ 36,45,165 പേര് രാജ്യത്ത് ചികിത്സയിലുണ്ട്.
സിവില്‍ വ്യോമയാന അതോറിറ്റിയാണ് ഉത്തരവിറക്കിയത്. തീരുമാനം പ്രവാസികള്‍ക്ക് തിരിച്ചടിയാകും
പുതുച്ചേരി,മാഹി, ഗുജറാത്തിലെ ജാംനഗര്‍ എന്നിവിടങ്ങളിളാണ് രാജ്യത്ത് ഭേദപ്പെട്ട രീതിയില്‍ വാക്സിന് വിതരണം പൂര്‍ത്തിയായിട്ടു ഉള്ളത്. ഇവിടങ്ങളില്‍ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ഒരു ഡോസ് വാക്സിന് നല്കാന് സാധിച്ചിട്ടുണ്ട്.