കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പൊതുസ്ഥലത്ത് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണ്.
നിലവില്‍ കണ്ടെത്തിയ വാക്സിനുകള്‍ കൂടുതല്‍ പേരില്‍ പരീക്ഷിക്കുന്നതു വഴി ഫലപ്രദമായ വാക്സിനിലേക്ക് എത്തിച്ചേരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
തിരുപ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവിലേക്കുള്ള വൈദ്യുതി നിലച്ചതിനെ തുടര്‍ന്നാണ് മരിച്ചത്
കട്ടക്ക്, ഭൂവനേശ്വര്‍ എന്നിവിടങ്ങളിലെ കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. 91 വയസ്സാണ് ഇരുവരുടേയും പ്രായം.
മൃഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇത് കോവിഡിന് ഫലപ്രദമാണെന്ന് കണ്ടെത്തിയത്
ഇത്തരത്തില്‍ നിയമം ലംഘിച്ച് പാര്‍ട്ടി നടത്താനോ, ആളുകളെ ക്ഷണിക്കാനോ, യോഗങ്ങള്‍ കൂടാനോ, പൊതു, സ്വകാര്യസ്ഥലങ്ങളില്‍ ഒത്തുകൂടാനോ അനുവദിക്കില്ലെന്നും സംഘടിപ്പിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹവും പങ്കെടുക്കുന്നവര്‍ക്ക് 5,000 ദിര്‍ഹം വീതവും പിഴ ചുമത്തുമെന്നും ദുബായ് പൊലീസ് സിഐഡി ഡയറക്ടര്‍...
80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 638 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കൈ നല്ലതുപോലെ കഴുകണം- ശുചിത്വക്കുറവ് മൂലം പിടിപെടാന്‍ സാധ്യതയുള്ള അസുഖങ്ങളെ അകറ്റിനിര്‍ത്താന്‍ ഈ ശീലംപ്രധാനമാണ്.
വൈറസിന് ഇപ്പോള്‍ വ്യാപന ശേഷി കൂടുതലാണ് എന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയതെന്നും അവര്‍ പറഞ്ഞു
തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീന് സ്പുട്നിക്–5ന്റെ 100 ദശലക്ഷം ഡോസ് ഇന്ത്യയ്ക്കു വില്‍ക്കുമെന്നു റഷ്യ. ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലാബറട്ടറീസ് ആണു വാക്സീന് വിതരണം നടത്തുക