തേര്‍ത്തല്ലി സ്വദേശി ജിമ്മി ജോസിന്റെ മകന് ജോസന് ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ജോസന് കൊവിഡ് സ്ഥിരീകരിച്ചത്.
'അതിജീവനം- കോവിഡ് മോചനത്തിന് മുസ്ലിംലീഗ് കൈത്താങ്ങ്' എന്ന ശീർഷകത്തിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്
ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയിലാണ് പുതിയ സംവിധാനം പരിചയപ്പെടുത്തുന്നത്.
കോവിഡ്19 ന്റെ ലക്ഷണങ്ങളിലൊന്നാണ് തലവേദനയാണ് എന്നതിനാല്‍, തലവേദന ഉണ്ടാകുമ്പോള്‍ ആശങ്ക തോന്നുന്നത് ഈ ഘട്ടത്തില്‍ സ്വാഭാവികമാണ്. കൊവിഡ്19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളായ വരണ്ട ചുമ, പനി, കടുത്ത ക്ഷീണം, മണം അല്ലെങ്കില്‍ രുചിയുടെ അഭാവം...
22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളോടും മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോടും ക്വാറന്റീനില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ കോവിഡ് സ്ഥിരീകരിക്കുന്ന...
സംസ്ഥാനത്ത് ഏതാനും ദിവസങ്ങള്‍ കൂടി കേസുകളുടെ എണ്ണം വര്‍ധിക്കും. ശേഷം കുറയാന്‍ തുടങ്ങും. വളരെ പെട്ടെന്നു കുറയുമെന്ന് കരുതരുത്. ഒരു മലകയറിയിറങ്ങുന്നതുപോലെയാണ് ഈ ഗ്രാഫ്. ഇപ്പോള്‍ തുടരുന്ന അതീവ ജാഗ്രത ഒട്ടും കുറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു....
അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ മൂന്ന് മാസത്തിനകം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് യുകെയിലെ ദ ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറില്‍ ക്രിസ്മസിനു മുമ്പ് ആവശ്യമായ അനുമതി നല്കി 2021 ഏപ്രിലില്‍ ഈസ്റ്ററിന് മുന്‍പ് വാക്സീന് നല്കി...
ജില്ലാഭരണകൂടം പുറത്തുവിട്ട പുതിയ കണക്കിലാണ് യുവാക്കളിലെ രോഗബാധ ഏറുന്നതായുള്ള കണ്ടെത്തല്‍. രോഗം ബാധിച്ച 41 ശതമാനം പേരും യുവാക്കളാണ്. അതായത് ഇരുപതിനും നാല്‍പ്പതിനും വയസിന് ഇടയിലുള്ളവര്‍. 29 ശതമാനം പേര് 40നും 60നും ഇടയില്‍ പ്രായമുള്ളവരാണ്....
30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ രോഗാവസ്ഥ തുടരാനും സാധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന കോവിഡിനെ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.