6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1445 പേര്‍ക്കെതിരെ കേസെടുത്തു
27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ശവസംസ്കാര ചടങ്ങുകള്‍ക്കായി തുറന്നുനോക്കിയപ്പോഴാണ് മൃതദേഹമില്ലെന്ന് മനസ്സിലായത്.
ഇതുവരെ 123,764 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 116,894 പേര് രോഗമുക്തി നേടി. 475 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്
രോഗം തുടങ്ങി ആദ്യ 15 ദിവസം വരെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുള്ളത്. അതിന് ശേഷവും ജാഗ്രത പുലര്‍ത്തണം.
സ്കൂളുകള്‍ തുറക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
കോവിഡ് 19 ആയി ബന്ധപ്പെട്ട് ദിഗന്തിക നടത്തുന്ന ആദ്യ കണ്ടുപിടിത്തമല്ല ഇത്. കോവിഡുമായി ബന്ധപ്പെട്ട് അഞ്ച് പ്രത്യേക റിസെര്‍ച്ചാണ് അവര്‍ നടത്തിയത്.
അതേസമയം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനം ഒറ്റക്കെട്ടായാണ് കോവിഡിനെതിരെ പൊരുതിയത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ട് കോവിഡ് പ്രതിരോധനടപടികളെ അട്ടിമറിക്കുകയായിരുന്നു.