തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോഗ ബാധിതരേറയും ഉള്ളത്
കൂടുതല് റിപ്പോര്ട്ട് ചെയ്യപ്പെട്ടത് കേരളത്തില്
കേരളത്തില് കൂടുതല് കേസുകള് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്
ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്
ജനങ്ങളില് രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന് കാരണമെന്നാണ് സിംഗപ്പൂര് ആരോഗ്യമന്ത്രാലയം നല്കുന്ന സൂചന.
മുഖ്യമന്ത്രിയും കെ.കെ ശൈലജയും മറുപടി പറയണമെന്നും വി.ഡി സതീശന് ആവശ്യപ്പെട്ടു
കഴിഞ്ഞവര്ഷം 5597 പേര്ക്ക് കേരളത്തില് കൊവിഡ് സ്ഥിരീകരിച്ചു
അടുത്ത രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ കൊവിഡ് വ്യാപനം അതിന്റെ മൂര്ധന്യത്തില് എത്തിയേക്കുമെന്നും മുന്നറിയിപ്പ്
രോഗലക്ഷണമുള്ളവര്ക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകള് അയക്കാനും നിര്ദേശം നല്കിയിരുന്നു
ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്