കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികള്ക്ക് വേണ്ടി തുടങ്ങിയതാണ് ഈ പദ്ധതി.
ആരോഗ്യ പ്രവർത്തകരും 60 വയസ്സിനു മുകളിലുള്ളവരുമാണ് ഏറ്റവും അപകടസാധ്യത നിറഞ്ഞ വിഭാഗം.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തുടനീളം ശ്വാസകോശ അണുബാധയുടെ വര്ധനവ് ഡോക്ടര്മാര് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്.
നിലവില് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1869 ആണ്.
പുതിയ കൊവിഡ് സബ് വേരിയന്റ് ആയ ജെഎൻ.1 ഇന്ത്യയിൽ 110 പേർക്കാണ് സ്ഥിരീകരിച്ചത്
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായാണ് കൂടുതല് പേരും ആശുപത്രികളില് എത്തുന്നത്
രാജ്യത്തെ 77 ശതമാനം കൊവിഡ് രോഗികളും കേരളത്തിൽ നിന്നാണ്.
രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല
രാജ്യത്ത് ആകെ ചികിത്സയിലുള്ളവര് 2,699 ആണ്.
കൊവിഡ് വര്ധിക്കുന്ന സാഹചര്യം മുന്നിര്ത്തി എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും, നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്സുഖ് മാണ്ഡവ്യ നിര്ദേശം നല്കി.