സാക്ഷിയെ എതിർ വിസ്താരം ചെയ്യുന്നില്ലെന്ന് വാസു കോടതിയിൽ അറിയിച്ചു
പൊലീസെത്തി വിമലിനെ അറസ്റ്റു ചെയ്തു
സര്‍വേ നടത്താത്ത പള്ളിയുടെ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വരെ സാമൂഹികമാധ്യമങ്ങളിലും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും തെറ്റായതും ഏകപക്ഷീയമായതുമായ വാര്‍ത്തകള്‍ പടച്ചുവിടുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ആന്ധ്രാപ്രദേശിലെ കടപ്പ ജയിലില്‍ നിന്നാണ് ഇന്ന് പ്രതികളെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചത്
ഹരജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് എതിര് കക്ഷികളായ അറുപേര്ക്കാണ് നോട്ടീസ് അയക്കാന്‍ ഉത്തരവായത്
ബ്രിജ് ഭൂഷണെതിരായ നടപടി തുടരുന്നതിനുള്ള നിരവധി തെളിവുകളുണ്ടെന്നു കോടതി വ്യക്തമാക്കി
ഇരുവരും പ്രവര്‍ത്തിക്കുന്നത് കുടുംബത്തിന്റെ മൊത്തം ക്ഷേമത്തിനായാണ്.-ജസ്റ്റിസ് കൃഷ്ണന് രാമസ്വാമി വിധിച്ചു.
സിബിഐ സ്പെഷ്യല്‍ ജഡ്ജ് കെ കെ ബാലകൃഷ്ണന് ആണ് കേസില്‍ വിധി പറഞ്ഞത്.
50,000/- രൂപയും കോടതി ചെലവായി 10,000/- രൂപയും ഉപഭോക്താവിനു നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു
കൊച്ചി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുബൈറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു