വടി ഉപയോഗിച്ച് പുള്ളിപ്പുലിയെ ഓടിക്കാന്‍ ശ്രമിച്ച അഭിഭാഷകനെയും പുള്ളിപ്പുലി ആക്രമിച്ചു
അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഒപ്പം കഴിഞ്ഞിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്
ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യന്റയും ജെബി പര്‍ദിവാലയുടെയും നടപടി.
1995ലായിരുന്നു വിവാഹം.അപ്പീലിന് ഒരുങ്ങുകയാണ് മക്കളിപ്പോള്‍.
പശുവിന്റെ ഒരു തുള്ളി രക്തം പോലും വീണിട്ടില്ലെങ്കില്‍ ഭൂമിയില്‍ ക്ഷേമം വര്‍ധിക്കുമെന്നാണ് ജഡ്ജിയുടെ നിരീക്ഷണം.
പാറ്റൂര്‍ ആക്രമണക്കേസില്‍ പ്രതികളുടെ കീഴടങ്ങല്‍ പൊലീസിന്റെ സഹായത്തോയാണൊ എന്ന് സംശയം
ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ ഇയാള്‍ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മ്മാതാവില്‍ നിന്ന് പണം വാങ്ങുകയായിരുന്നു.
പ്രഫുല്‍ ഖോഡ പട്ടേല്‍ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരില്‍ പ്രധാന സംഘാടകരിലൊരാളായിരുന്നു ഫൈസല്‍.
കണ്ണൂര്‍ നഗരത്തിലെ താവക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ധനകാര്യ സ്ഥാപനം നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാംപ്രതിയായ അസി.ജനറല്‍ മാനേജര്‍ കടലായി സ്വദേശിനിയായ ജീനയെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍...
വേഷങ്ങളണിഞ്ഞ് പ്രധാനവേദിയില്‍ അലഞ്ഞുനടക്കേണ്ട ഗതികേടിലാണ് ജലാലൂദ്ദീന്‍