റാഞ്ചി: മുസ്ലിങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ യുവതിക്ക് അപൂര്‍വമായ ശിക്ഷവിധിച്ച് ജാര്‍ഖണ്ഡ് കോടതി. ഖുര്‍ആന്റെ അഞ്ച് കോപ്പികള്‍ സംഭാവന നല്‍കണമെന്ന നിബന്ധനയോടെയാണ് റിച്ച ഭര്ത എന്ന യുവതിക്ക് കോടതി ജാമ്യം നല്‍കിയത്. യുവതിക്കെതിരെ പരാതി നല്കി...
കത്വ പീഡനക്കേസിലെ മൂന്ന് പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ചു. പഠാന് സെഷന്‍സ് കോടതിയുടെതാണ് വിധി. സാഞ്ചിറാം, പര്‍വേഷ്കുമാര്‍, പൊലീസ് ഓഫാസര്‍ ദീപക്ക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. മറ്റ് മൂന്ന് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവുമാണ് കോടതി...
കൊച്ചി: എറണാകുളം മരട് മുനിസിപ്പാലിയിലുള്ള അഞ്ചു അപ്പാര്‍ട്മെന്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാര്‍ട്മെന്റ്സ്, കായലോരം അപ്പാര്‍ട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന് ഹൗസിംഗ്, ആല്‍ഫ വെന്‍ഷ്വര്‍സ് എന്നിവ പൊളിച്ച് നീക്കാനാണ് ഉത്തരവ്....
2012 ആഗസ്റ്റ് ആറിന് സംസ്ഥാനത്തെയാകെ ഞെട്ടിച്ച ഉരുള്‍പൊട്ടലിന്റെ ദു:ഖസ്മൃതിയായി വിട പറഞ്ഞ ജ്യോത്സന എന്ന ഒമ്പതുകാരിയുടെ കുടുംബത്തിന് ഇരുട്ടടിയായി ജപ്തി ഭീഷണി. പിഞ്ചോമനക്കു പുറമെ വീടും പറമ്പും നാമാവശേഷമാവുകയും ചെയ്ത പാവം കുടുംബത്തെ ദുരിതത്തില്‍ നിന്ന്...
മുംബൈ: പതിനാലുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേരെയും വധശിക്ഷക്ക് കോടതി വിധിച്ചു.കോപര്‍ഡി കൂട്ടബലാല്‍സംഗ കൊലക്കേസില്‍ മൂന്ന് പ്രതികളായ ജിതേന്ദ്ര ബാബുലാല്‍ ഷിണ്ഡെ(25 വയസ്സ്), സന്തൊഷ് ഗോരഖ് ഭവാല്‍(36), നിതിന്‍ ഗോപിനാഥ് ഭൈലുമെ(26) എന്നിരെയാണ് തൂക്കിലേറ്റാന്‍...
കൊച്ചി: വാട്ടര്‍ അതോറിറ്റി എംഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്. കരാറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി മുന്‍ മലപ്പുറം കലക്ടര്‍ കൂടിയായ ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കരാര്‍...
കൊച്ചി: സ്വാശ്രയ കേസില്‍ സര്‍ക്കാറിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇന്റര്‍ കൗണ്‍സില്‍ നല്കിയ ഹര്‍ജി പരിഗണിച്ച കോടതി തല്കാലികമായി ഫീസ് നിശ്ചയിക്കാന്‍ ഫീസ് നിര്‍ണയ സമിതിക്ക്...