india10 months ago
പഞ്ഞിമിഠായി കാൻസറിന് കാരണമാകുമെന്ന്; തമിഴ്നാടും നിരോധനമേർപ്പെടുത്തി
സാമ്പിളുകൾ പരിശോധിച്ച് കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ പഞ്ഞി മിഠായിയുടെ വിൽപ്പന നിരോധിച്ചതായി ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു