Culture6 years ago
ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പുതപ്പുകളുമായി ദില്ലിയില്‍ രണ്ട് വിദേശ വനിതകള്‍ പിടിയില്‍
ഷംസീര്‍ കേളോത്ത് ന്യുഡല്‍ഹി: ദേശീയ-അന്തര്‍ദേശീയ കമ്പോളങ്ങളില്‍ നിരോധിത ഉല്‍പ്പന്നമായ ഷാതുശ് പുതപ്പുകളുമായി ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിദേശ വനിതകള്‍ പിടിയില്‍. വ്യാഴായ്ച്ചയാണ് വ്യോമയാന രഹസ്യാന്യേഷണ വിഭാഗവും ഐജിഐ കസ്റ്റംസും സംയുക്തമായുള്ള നീക്കത്തിനൊടുവില്‍...