Culture8 years ago
മഹാരാഷ്ട്ര മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണു
ലാത്തൂര്‍: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണു. മുഖ്യമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടതായി ആഭ്യന്തരവൃത്തങ്ങള്‍ അറിയിച്ചു. പിന്നീട് സുരക്ഷിതനാണെന്ന് അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തു. അമേരിക്കന്‍ നിര്‍മിത സികോര്‍സ്കൈ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയരാന്‍...