ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഭരണഘടനയുടെ യഥാര്‍ത്ഥ ആമുഖം വീണ്ടും സന്ദര്‍ശിക്കാം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ചു.
ഗോവധ നിരോധനത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ സന്യാസി കര്‍പത്രി മഹാരാജിന്റെ ശാപം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും അനന്ത്കുമാര്‍ ഹെഗ്ഡെ പറഞ്ഞു.
കിഴുവിലം പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ അംഗവുമായ രജിതയാണ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് വിവാദത്തിലായത്.
മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു.
എന്നാല്‍ നിര്‍ദേശം വന്നതോടെ പഠനം മുടങ്ങുമെന്ന് കാണിച്ച് അധ്യാപക സംഘടനകള്‍ പ്രതിഷേധം അറിയിച്ചതോടെ നിലപാട് തിരുത്തി.
ന്ത്രി ഇടപെട്ട് കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ് കെ.എസ്.യു ആരോപണം.
സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ വീടിന് നേരെ കല്ലേറുണ്ടായി.
മുമ്പും സിപിഎം നേതാക്കൾ മലപ്പുറത്തെ കുറിച്ച് ആക്ഷേപകരമായി പലതും പറഞ്ഞിട്ടുണ്ട് .ഇപ്പോഴും അത് തുടരുകയാണ് .ഞങ്ങൾ എന്നും ഇതിനെ എതിർത്തിട്ടുണ്ട്.
പാര്‍ട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതില്‍ കേരള കോണ്‍ഗ്രസ് ബി ക്ക് കടുത്ത അതൃപ്തിയുണ്ട്.