ഇത്തരം കെട്ടിടങ്ങള് ഹിന്ദുക്കള്ക്ക് കൈമാറാന് മുസ്ലിംകളോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, ഇതിനായി തങ്ങള് ആയിരം തവണ അപേക്ഷിച്ചു എന്നാല് അവര് കേള്ക്കുന്നില്ല എന്നായിരുന്നു മറുപടി.
നിരന്തരം വിദ്വേഷ പ്രസംഗങ്ങള് നടത്തുന്നതില് കുപ്രസിദ്ധനാണ് റാണെ.
ഈ പ്രസ്താവന നാണക്കേടാണെന്നും ജാതി കാര്ഡ് ജനം തള്ളിയെന്ന വസ്തുത ബി.ജെ.പി ഇനിയും മനസിലാക്കേണ്ടതുണ്ടെന്നും കോണ്ഗ്രസ് പറഞ്ഞു.