kerala9 months ago
പൗരത്വ നിയമത്തില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനം, വിവാദ പരാമര്‍ശവുമായി ഇ. ശ്രീധരന്
പാകിസ്ഥാനില്‍ നിന്ന് അഹമ്മദിയ മുസ്ലിംകള് അഭയാര്‍ത്ഥികളായ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അങ്ങനെയുള്ളവര്‍ക്ക് പൗരത്വം നല്കേണ്ടതില്ലേ എന്ന ചോദ്യത്തിന് അങ്ങനെ ആരും ഇന്ത്യയിലേക്ക് വരുന്നില്ലെന്നാണ് ഇ ശ്രീധരന് പറഞ്ഞത്.