കൃത്യവും ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു ആശയം ഇല്ലാതെ നമുക്ക് ആളുകളെ നമ്മളുടെ ബ്രാന്‍ഡിലേക്ക് അതുമല്ലെങ്കില്‍ വെബ്സൈറ്റിലേക്ക് ഇനി എന്തുമാകട്ടെ നമുക്ക് എത്തിക്കാന്‍ കഴിയില്ല.
സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകള്‍ ചെയ്യുന്ന വ്ലോഗര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈ കൊള്ളണം