ഭരണഘടനയിലെ മതേതര സങ്കല്‍പ്പം അതിപ്രധാനമാണ്. സര്‍ക്കാറുകള്‍ക്ക് മതമുണ്ടാകാനോ, സര്‍ക്കാര്‍ നിരീശ്വരവാദിയായിരിക്കാനോ അവകാശമില്ല. തുല്യനീതിയാണ് വിഭാവനം ചെയ്യുന്നത്. അതേ സമയം പൗരന്മാര്ക്ക് ഏതു മതങ്ങളിലും വിശ്വസിക്കാനും ആചരിക്കാനും, പ്രബോധനം ചെയ്യാനും അവകാശമുണ്ട്.
പാലക്കാട്: മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ ഗുണ്ടാ അക്രമം. എം.എസ്.ഫ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്ലിം ലീഗ് അംഗവുമായ വറോടന്‍ സിറാജുദീന്റെ മകന് സഫീര്‍ (23) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി...
ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്ന് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജി ജസ്തി ചെലമേശ്വര്‍. രാജ്യത്തിന്റെ നയം സംബന്ധിച്ച ഏറ്റവും വലിയ ഔദ്യോഗിക രേഖയാണ് ഭരണഘടന. ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്‍...
ഭരണഘടനയെ നശിപ്പിക്കുന്നതില്‍ നിന്ന് ബി.ജെ.പിയെ തടയാന്‍ രാജ്യത്തെ മുസ് ലിംകളും ദളിതുകളും ഒന്നിച്ചു നില്‍ക്കണമെന്ന് ബി.ആര് അംബേദ്കറിന്റെ ചെറുമകന് പ്രകാശ് അംബേദ്കര്‍. ‘2022 ഓടെ ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം കൈവരിച്ച് ‘പുതിയ ഇന്ത്യ’ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്...
ന്യൂഡല്‍ഹി: ജനങ്ങളുടെ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി. കേസ് പരിഗണിച്ച ഒമ്പതംഗ ഭരണഘടന ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. ആധാര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ കേന്ദ്രത്തിന് തിരിച്ചടിയാണ് വിധി. ഭരണഘടനയുടെ 21-ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ അവകാശമാണെന്ന് സുപ്രീംകോടതി...