തിരുവനന്തപുരം: ജോസ് കെ മാണിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് രംഗത്ത്. തിങ്കളാഴ്ച ചേരുന്ന പ്രത്യേകനിയമസഭായോഗം സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് കോണ്‍ഗ്രസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്...
രാജിവെച്ചെത്തിയവര്‍ക്ക് കോണ്‍ഗ്രസ് മാണിക്കല്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി
നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെയാണ് സൊസൈറ്റിയില്‍നിന്ന് പുറത്താക്കിയത്. കഴിഞ്ഞദിവസമാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്....
കോണ്‍ഗ്രസ്സ് – ജെഡിഎസ് കൂട്ടുകക്ഷിസര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ഇടവരുത്തിയ കാവുമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബിജെപി അധ്യക്ഷന്‍ അമിത്ഷായെന്ന് ബിഎസ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്. കര്‍ണാടകയിലെ ബിജെപി എംഎല്‍എമാര്‍ വിമത സ്വരമുയര്‍ത്തിയപ്പോള്‍...
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 30 നാണ് ഒന്നാംഘട്ടം നടക്കുക. ഡിസംബര്‍ ഏഴിന് രണ്ടാം ഘട്ടവും 12 ന് മൂന്നാം ഘട്ടവും 16 ന് നാലാം ഘട്ടവും...
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയിട്ടും സര്‍ക്കാര്‍ രൂപവത്കരണത്തിന് ധാരണയാകാത്ത ബി.ജെ.പി- ശിവസേന സഖ്യം തകരുന്നു. ശിവസേനയുടെ നേതാക്കള്‍ ബിജെപിക്ക് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയിലേത് പോലെ പിതാവ് ജയിലില്‍ കഴിയുന്ന ഒരു ദുഷ്യന്ത് ചൗതാല...
ഭരണത്തില്‍ എത്തി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ അഭിമാന നേട്ടവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍.കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ തൊഴിലില്ലായ്മാ നിരക്ക് 40 ശതമാനം കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്. നിലവിലത്തെ സാമ്പത്തിക സാഹചര്യത്തില്‍ അഭിമാനമായ നേട്ടമാണ് മധ്യപ്രദേശിലെ...
ഇന്ത്യ നിലവില്‍ അനുഭവിക്കുന്ന മാന്ദ്യം മറികടക്കാന്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ആശയങ്ങള്‍ മോദി സര്‍ക്കാറിന് കടമെടുക്കാമെന്ന് രാഹുല്‍ ഗാന്ധി. ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗനിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നിരുന്നു. Rural...
അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. മുഹമ്മദ് ഫാറൂഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഷംഷാദ് മാര്‍ക്കറ്റിനടുത്തുള്ള മുഹമ്മദ് ഫാറൂഖിന്റെ ഓഫീസില്‍ വെച്ചായിരുന്നു സംഭവം. രണ്ട് മോട്ടോര്‍ സൈക്കിളുകളിലെത്തിയ...
ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നില്ക്കാന് കോണ്‍ഗ്രസ്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറാണ് ഈ കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നേതാക്കന്മാര്...