ഉന്നാവോ വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. ഉന്നാവോ സംഭവത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ന് ലജ്ജ തോന്നുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം...
കര്‍ണാടകയില്‍ 14 വിമത എം.എല്‍.എമാരെയും അയോഗ്യരാക്കി സ്പീക്കര്‍ കെ.ആര് രമേശ്കുമാര്‍. 11 കോണ്‍ഗ്രസ് എം.എല്‍.എമാരെയും 3 ജെ.ഡി.എസ് എം.എല്‍.എമാരെയുമാണ് സ്പീക്കര്‍ പുറത്താക്കിയത്. കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നിലവിലെ സ്പീക്കര്‍ കെ.ആര്...
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തക സമിതി യോഗംചേരും. മുതിര്‍ന്ന നേതാക്കള്‍ ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നത്. വരുന്ന ആഴ്ചകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനത്തിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. പല...
വൈപ്പിന്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിന് മര്‍ദനമേറ്റിരുന്നു. എന്നാല്‍ പോലീസ് മര്‍ദന വിവരമറിഞ്ഞ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ഫോണിലേക്കും വിളിയോട് വിളി....
ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാര്‍ട്ടി പിളരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്വര് സിങ്. രാഹുല്‍ ഗാന്ധി രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ പ്രസിഡണ്ടിനെ കുറിച്ചുള്ള...
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ ജൂണ്‍ 10ന് തന്നെ സിദ്ദു രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. കത്തിന്റെ കോപ്പിയാണ് സിദ്ദു ഇപ്പോള്‍...
കര്‍ണാടകത്തില്‍ തകര്‍ച്ചയുടെ വക്കില്‍ നിന്ന് കോണ്‍ഗ്രസ് വീണ്ടും കരകയറുമെന്ന് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. രാജിവച്ച മന്ത്രി എംടിബി നാഗരാജ് തീരുമാനം പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചു. ഭവന മന്ത്രി...
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി. എയര്‍ ഇന്ത്യയും റെയില്‍വേയും വില്‍ക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ ഒരു നാള് ഇന്ത്യയെ...
രാജിവെച്ച കര്‍ണാടക വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തി. ഇദ്ദേഹത്തോടൊപ്പം ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും ഉണ്ട്. എന്നാല്‍ ഹോട്ടലിനകത്തേക്ക് കടക്കാന്‍ പോലീസ് അദ്ദേഹത്തെ അനുവദിച്ചിട്ടില്ല. തങ്ങളെ ശിവകുമാറും...
പാര്‍ലമെന്റില്‍ പ്രതിഷേധ മുദ്രാവാക്യ വിളിയില്‍ പങ്കാളിയായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപി ശ്രമങ്ങള്‍ക്കെതിരെ സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധ മുദ്രാവാക്യം ഉയര്‍ന്നപ്പോഴാണ് രാഹുലും അത് ഏറ്റുവിളിച്ച്. കര്‍ണാടക വിഷയത്തില്‍...