സംസ്ഥാനത്തെ എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ആറെണ്ണവും കോണ്‍ഗ്രസ് തൂത്തുവാരി. ഒരിടത്ത് ആര്‍ക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും കോണ്‍ഗ്രസ് തന്നെ വലിയ ഒറ്റകക്ഷിയായി
കിസാന്‍ അധികാര്‍ ദിവസമായി ആചരിക്കുന്ന അന്ന് രാജ്ഭവനുകള്‍ ഉപരോധിക്കും
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ലൂസിഞ്ഞോ ഫലേറോ, ജി. പരമേശ്വര എന്നിവര്‍ക്കാണ് കേരളത്തിന്റെ ചുമതല.
നഗരസഭയുടെ 52-ാം വാര്‍ഡായ ഗാന്ധിനഗര്‍ സൗത്തില്‍ നിന്നാണ് ബിന്‍സി തെരഞ്ഞെടുക്കപ്പെട്ടത്.
കബില്‍ സിബല്‍, ഗുലാം നബി ആസാദ്, ശശി തരൂര്‍, മനീഷ് തിവാരി, പി.ജെ കുര്യന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് കത്തില്‍ ഒപ്പിട്ടത്.
രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍ തുടങ്ങിയ നേതാക്കളാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നത്.
തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. നാലിടത്ത് കോണ്‍ഗ്രസ്-എന്സിപിശിവസേന സഖ്യം വിജയിച്ചപ്പോള്‍ ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു
പുറത്താക്കപ്പെട്ടവരില്‍ അധിക പേരും നിലവിലെ ജനപ്രതിനിധികളാണ്
. വരാനിരിക്കുന്ന മസ്കി ഉപതെരഞ്ഞെടുപ്പില്‍ ബസനഗൗഡ തുര്‍വിഹാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും
കൊവിഡ് ബാധിച്ച് ചികിത്സയിലായില്‍ കഴിയുന്നതിനിടെയാണ് മരണം