കെ കരുണാകരന് ഫൗണ്ടേഷനാണ് സ്മാരക നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞയാഴ്ചയാണ് പ്രചാരണയോഗത്തില്‍, പ്രധാനമന്ത്രി പത്ത് തലയുള്ള രാവണനാണെന്നും കോര്പറേഷന് തെരഞ്ഞെടുപ്പ് മുതല്‍ ലോക്സഭാതെരഞ്ഞെടുപ്പ് വരെ എല്ലായിടത്തും ബി.ജെ.പിക്ക് മോദിയെ ആവശ്യമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്.
മിഥിലേഷ് താക്കൂര്‍ വിഘടന ശക്തികളുടെ ആസൂത്രണങ്ങള്‍ ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടില്ല എന്ന് ട്വിറ്ററില്‍ കുറിച്ചു
നാല് ദിവസം നീണ്ട് നില്ക്കുന്ന ആദ്യ ക്യാംപിന് ഇന്ന് കളമശ്ശേരിയില്‍ തുടക്കമാവും. ഡിസംബര്‍ ഒന്നിന് സമാപിക്കും.
മൂന്നാമതും ഭരണം ലഭിക്കാന്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും തമ്മില്‍തല്ലുണ്ടായിക്കാണാനാണ് അവരുടെ ആഗ്രഹം.
വൈകീട്ട് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
കുറ്റവാളികളെ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.
നീണ്ട ഇടവേളക്കു ശേഷം തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനുണ്ടായതും ചിന്തന്‍ ശിബിരിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആവേശവും ഹിമാചലില്‍ പ്രതികരിച്ചുവെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
സംഘപരിവാറിന്റെ ഹിന്ദുത്വ പരീക്ഷണശാലയായ ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഇത്തവണ ജീവന്മരണ പോരാട്ടം.