ബഫര്‍ സോണ്‍ വിഷയം പോലെ ഇക്കാര്യത്തിലും വനം വകുപ്പ് അനാസ്ഥ കാട്ടുകയാണ്
തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍വെച്ചാണ് അന്ത്യം
പന്ന്യന്നൂരില്‍ തിറ മഹോത്സവത്തിനിടെയാണ് വെട്ടേറ്റത്
ഏറെ വൈകിയാണെങ്കിലും ത്രിപുരയിലെ സിപിഎം നേതാക്കള്‍ക്ക് തലയ്ക്കകത്ത് ഇരുട്ടകന്നു വെളിച്ചം വന്നിരിക്കുകന്നു
തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാവിനെ അപമാനിക്കാണ് പുസ്തക പ്രസിദ്ധീകരണത്തിലൂടെ ബിജെപി ലക്ഷമിടുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഗുലാം നബി ആസാദിന് ഒപ്പംപോയ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി
ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് അടുത്തിടെയാണ് നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് കോണ്‍ഗ്രസിനൊപ്പം ഭരണം ഏറ്റെടുത്തത്.
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുടെ നേതാവുമായ ഗുലാം നബി ആസാദ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം നാളെ ഡി.സി.സി,ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും.
രാജ്യം വലിയ വര്‍ഗീയതീക്കനലുകളിലൂടെ കടന്നുപോകുമ്പോള്‍ കരുണാകരനെ ഓര്‍ക്കുന്നതില്‍ വലിയ പ്രത്യേകതയുണ്ട്.