ഭരണഘടനയിലൂടെ അദ്ദേഹം ദലിതര്‍ക്ക് അധികാരം നല്‍കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു
സിപിഎമ്മിൻ്റെ ഈ മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് സംഘടന തലത്തില്‍ കൂടുതല്‍ കരുത്താര്‍ജിക്കണമെന്നും പോഷക സംഘടനകളെ ശക്തിപ്പെടുത്തണമന്നും ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി ഈ വിഷയത്തില്‍ കേസ് പരിഗണിക്കാനിരിക്കെ തിരക്കിട്ടുള്ള നിയമനം ശെരിയല്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്നലെ രാത്രിയാണ് അമേരിക്കൻ സൈനിക വിമാനം ഈ കൂട്ടത്തിൽപ്പെട്ടവരെ ഇന്ത്യയിലെത്തിച്ചത്. പ്രതിപക്ഷം സംഭവത്തെ രൂക്ഷമായി വിമർശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ കൊണ്ടുവന്ന ഉദ്യം പദ്ധതിയില്‍ കടകളുടെ രജിസ്ട്രേഷന് നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതെന്നും കെ. സുധാകരന്
മുന്‍ അദ്ധ്യക്ഷന്‍ നാനാ പട്ടോളിന്റെ സംഭാവനകള്‍ക്ക് പാര്‍ട്ടി നന്ദി രേഖപ്പെടുത്തുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.
കൊല്‍ക്കത്തയില്‍ എഐസിസി ഇന്‍-ചാര്‍ജ് ഗുലാം അഹമ്മദ് മിറിന്റെയും മറ്റ് സംസ്ഥാന നേതാക്കളുടെയും സാന്നിധ്യത്തില്‍ അഭിജിത് ഔദ്യോഗികമായി പാര്‍ട്ടിയില്‍ വീണ്ടും ചേര്‍ന്നു.
കൈവിലങ്ങിട്ടും കാലിൽ ചങ്ങലയിട്ടും ചരിത്രത്തിലൊരിക്കലും സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് നാടുകടത്തിയിട്ടില്ലെന്ന് ജയ്റാം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയ്റാം രമേശാണ് വിമര്‍ശിച്ചത്