ഇനിയും നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ അവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിപിഎമ്മിന്റെ സംസ്ഥാന-ജില്ലാ നേതൃത്വം അറിയാതെ ഒരു കൊലപാതകവും നടക്കില്ല ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണ്
ഈ മാസം ഛത്തീസ്ഗഢിലെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും
സത്യം കരിമ്ബടം നീക്കി വരും നാളുകളില്‍ പുറത്ത് വരുക തന്നെ ചെയ്യും
ഗൗതം അദാനിയും കൂട്ടാളികളും പൊതുഖജനാവില്‍ നിന്ന് കബളിപ്പിച്ച് ലക്ഷക്കണക്കിന് കോടികള്‍ തട്ടിയതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ സമര്‍പ്പിച്ച ഹരജി കേള്‍ക്കാമെന്ന് സുപ്രീംകോടതി
കേന്ദ്ര സര്‍ക്കാര്‍ ചോദിച്ച കാര്യങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി നല്കാന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തയാറാകണമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളെ തടവിലാക്കി യാത്ര ചെയ്യുന്ന മുഖ്യമന്ത്രി എന്ത് മനോനിലയിലാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നതെന്ന് മനസിലാവുന്നില്ലെന്നും സുധാകരന് പറഞ്ഞു.
എല്ലാകാലവും ഈ പിണറായി വിജയന് ആയിരിക്കില്ല കേരളത്തിലെ മുഖ്യമന്ത്രി ഇനി അയാള്‍ മുഖ്യമന്ത്രിയായിരുന്നാലും അധിക പ്രസംഗം കാണിച്ചാല്‍, സഹോദരിമാരുടെ ദേഹത്ത് കൈ വച്ചാല്‍ ആങ്ങളമാരെ പോലെ കോണ്‍ഗ്രസുകാര്‍ പ്രതികരിക്കും
പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നു എന്ന കാരണത്താല്‍ പൊലീസ് പെരുമ്പാവൂരില്‍ മേലാമുറിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം തടഞ്ഞിരുന്നു.